News Kerala (ASN)
10th January 2024
നന്തി ബസാര്‍: കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പിടികവളപ്പില്‍ റസാഖിന്റെ (50) മൃതദേഹമാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട്...