എങ്ങനെയുണ്ട് 'മൊയ്തീന് ഭായ്'? 'ജയിലറി'ന് ശേഷം സ്ക്രീനില്‍ രജനി! 'ലാല്‍ സലാം' ആദ്യ പ്രതികരണങ്ങള്‍
1 min read
News Kerala (ASN)
10th February 2024
ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്തിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ലാല്‍ സലാം. മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പക്ഷേ...