എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്, അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായാൽ വല്ലാതെ മിസ് ചെയ്യും -പ്രഭുദേവ

എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്, അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായാൽ വല്ലാതെ മിസ് ചെയ്യും -പ്രഭുദേവ
Entertainment Desk
10th September 2024
രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന നടൻ വിജയിന്റെ സിനിമകളെ താനേറെ മിസ് ചെയ്യുമെന്ന് നടൻ പ്രഭുദേവ. തന്റെ ഏറ്റവും പുതിയ ചിത്രമായ പെട്ട റാപ്പിന്റെ പ്രമോഷനുമായി...