News Kerala (ASN)
10th September 2024
രാജ്യത്താകെ പല കേസുകളിൽ പ്രതിയാണ് ബിഹാറുകാരനായ ധർമേന്ദ്ര. രണ്ട് തവണയായി നഗരത്തിലെ ജ്വല്ലറിയിൽ നടന്ന മോഷണക്കേസിലാണ് ഇയാള് കണ്ണൂർ ടൗൺ പൊലീസിന്റെ വലയിലാകുന്നത്....