News Kerala
10th September 2024
പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ കേന്ദ്രമന്ത്രിയുടെ ചെരുപ്പ് അഴിക്കുന്നതിൻ്റെയും പൈജാമയുടെ വള്ളി മുറുക്കിക്കൊടുക്കുന്നതിൻ്റെയും വൈറൽ വീഡിയോക്ക് പിന്നാലെ വിവാദം. ജാർഖണ്ഡിലാണ് സംഭവം. ഭാരത് കോകിങ്...