News Kerala (ASN)
10th October 2024
രത്തൻ ടാറ്റ ലോകത്തോട് വിട പറഞ്ഞു. 86-ാം വയസ്സിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം...