News Kerala (ASN)
10th October 2024
തിരുവനന്തപുരം: ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയ ഓണം ബമ്പറിലെ 25 കോടി ഒന്നാം സമ്മാനം...