News Kerala
10th September 2024
രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർ ഷിപ്പ് വിക്ഷേപിക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. എർത്ത്-മാർസ് വിൻഡോ തുറക്കുമ്പോഴായിരിക്കും ആദ്യ സ്റ്റാർഷിപ്പ് ദൗത്യം...