News Kerala (ASN)
10th November 2024
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ്, വ്യായാമവും മാത്രമല്ല...