9th July 2025

Day: November 10, 2024

കൊച്ചി: കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാൻ പൊലീസ് അധികം സമയം വേണ്ടിവന്നില്ല....
.news-body p a {width: auto;float: none;} അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ...
ദില്ലി: ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്പ്പെടുത്തിയ വിവരം ഇന്ത്യക്ക് കൈമാറാതെ കാനഡ. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ വിശ്വസ്തനായ...
കൊച്ചി: വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങൾ നടത്തുന്ന ഭൂസംരക്ഷണസമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിന് സിറോമലബാർ സഭയും...
അതേ സമയം  ദളപതി 69 നിര്‍മ്മാണം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നാണ് പുതിയ വിവരം.  ചെന്നൈ: ഗോട്ട് എന്ന ചിത്രത്തിന് ശേഷം വിജയ് ഇപ്പോള്‍...
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പുരോഹിതർ വർഗീയത പരത്തുകയാണെന്നുള്ള മന്ത്രി അബ്ദു റഹിമാന്റെ പരാമർശം നിർഭാഗ്യകരമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്....
കൊച്ചി: കായലിൽ ചാടിയ യുവാവിനെ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരൻ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് പൂത്തോട്ട പാലത്തിൽ നിന്നും യുവാവ്...
കണ്ണൂർ:ആത്മഹത്യ ചെയ്‌ത എഡി.എം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂർണ്ണമായി തള്ളാതെയും പി. പി.ദിവ്യയ്‌ക്ക് സംരക്ഷണ കവചമൊരുക്കിയും കണ്ണൂർ സി.പി.എം.ജില്ലാസെക്രട്ടറി എം.വി. ജയരാജൻ....