ധാംബുള്ള∙ സനത് ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയുടെ വിജക്കുതിപ്പ് തുടരുന്നു. ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ...
Day: November 10, 2024
തിരുവനന്തപുരം: വഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമ്പിള്ളിക്കര സ്വദേശി അജീഷ്(33 വയസ്), പൂന്തുറ സ്വദേശി ഫിറോസ്ഖാൻ(36വയസ്)...
.news-body p a {width: auto;float: none;} ഐഎഎസ് തലപ്പത്തെ തലപ്പത്തെ തമ്മിലടി തുടരുകയാണ്. താൻ ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ട്...
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രി...
തെന്നിന്ത്യൻ സിനിമയെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് തമിഴകത്തുനിന്നും രാവിലെ എത്തിയത്. അനശ്വര നടൻ ഡല്‍ഹി ഗണേഷ് വിടവാങ്ങി. ഏറെ നാളായി രോഗബാധിതനായി കഴിഞ്ഞ...
'കൽക്കണ്ടകനിയേ കരളിന്റെ കഷ്ണേ..'; ആറാം ക്ലാസുകാരന്റെ റാപ്പ്, കട്ടസപ്പോർട്ടുമായി അധ്യാപികയും ചങ്ക്സും
കൂത്തുപറമ്പ് (കണ്ണൂർ): അധ്യാപികയുടെ പ്രോത്സാഹനവും ചങ്കുകളുടെ കട്ടസപ്പോർട്ടും കിട്ടിയപ്പോൾ മുഹമ്മദ് യാസീൻ സിനോജ് തകർത്തങ്ങ് പാടി. ആറാം ക്ലാസുകാരന്റെ 45 സെക്കൻഡ് നീളുന്ന...
ലണ്ടൻ∙ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതെന്തു പറ്റി! ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഉത്തരം തേടുന്ന ചോദ്യമിതാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനിടെ...
.news-body p a {width: auto;float: none;} ന്യൂയോർക്ക്: ഹൊറർ കഥാപാത്രങ്ങളുടെ ഗോഡ്ഫാദറായ ഡ്രാക്കുളയുടെ അടുത്ത ആളായാണ് വവ്വാലുകളെ കഥകളിലും സിനിമകളിലുമൊക്കെ ചിത്രീകരിച്ചിട്ടുള്ളത്....
കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിലെ തിയേറ്റർ അപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടു. പരിക്കേറ്റ നായാട്ടുപാറ സ്വദേശി സുനിത്ത് നാരായണൻ കൂത്തുപറമ്പ് സ്വദേശി...
.news-body p a {width: auto;float: none;} ചെന്നൈ: മലയാളത്തിൽ ഉൾപ്പെടെ 400ലധികം സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു....