15th August 2025

Day: November 10, 2024

ചേലക്കര: ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത...
പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി...
ട്രാക്കിൽ വിജയത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് 100 മീറ്റർ. പക്ഷേ അതിലേക്കുള്ള ഏറ്റവും കഠിനമായ പാതയാണ് സ്പ്രിന്റ് ഹർഡിൽസ്. കടമ്പകൾക്കു മീതെ പറവകളെപ്പോലെ...
.news-body p a {width: auto;float: none;} കൊല്ലം: തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു....
തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്. ...
പാപ്പരാസി സംസ്‍കാരം ബോളിവുഡ് താരങ്ങള്‍ക്ക് ശല്യമാകാറുണ്ട് ചിലപ്പോള്‍. സ്വകാര്യത നഷ്‍ടപ്പെടുന്നതില്‍ ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ അനിഷ്‍ടം പ്രകടിപ്പിക്കാറുണ്ട്. ബോളിവുഡ് താരം ഇഷാൻ ഖട്ടര്‍...
അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍.  അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍  നിരവധി ആരോ​ഗ്യപ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ് മീനെണ്ണയ്ക്കുണ്ട്. മീനെണ്ണ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം. ഒമേഗ-3, ഒമേഗ-6...