കണ്ണൂർ: ഇരിട്ടി വളവു പാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. മാടത്തിൽ സ്വദേശി അശ്വന്താണ് മരിച്ചത്. അമിത വേഗതയിൽ...
Day: November 10, 2024
.news-body p a {width: auto;float: none;} ടെക്സാസ്: മുലപ്പാൽ ദാനം ചെയ്തതിനുളള സ്വന്തം ഗിന്നസ് റെക്കോർഡ് വീണ്ടും തിരുത്തിയെഴുതി 36കാരി. ടെക്സാസ്...
നിഖില്‍ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത കില്ല് എന്ന സിനിമ പുറത്ത് വന്നത് 2023 ലാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി സ്വതന്ത്രമായി സംവിധാനം...
കൊച്ചി ∙ 26 കിലോമീറ്റർ; മഞ്ചേരി പുൽപറ്റയിൽനിന്നു കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക് ട്രാക്കിലേക്കുള്ള ദൂരം. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി കെ. മുസ്താഖിന്...
.news-body p a {width: auto;float: none;} അബുദാബി: വിദേശരാജ്യങ്ങളിൽ ജോലി തേടിയെത്തിയതിനുശേഷം തെറ്റില്ലാത്ത സമ്പാദ്യമായിക്കഴിഞ്ഞാൽ മിക്കവാറും പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് കുടുംബത്തെയും...
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമര്‍ശനം തുടരുമെന്നാവര്‍ത്തിച്ച് എന്‍ പ്രശാന്ത് രംഗത്തെത്തി.Public scrutiny ഉണ്ടെങ്കിൽ...
അന്തരിച്ച നടൻ ഡൽഹി ഗണേഷിനെ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരുടെയും അനുശോചനം. ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു ഗണേഷിന്റെ...
.news-body p a {width: auto;float: none;} ജയ്പൂർ: സർക്കാർ കോളേജുകളിലെ ഗേറ്റുകൾ കാവിനിറമാക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിജെപി സർക്കാർ. പെയിന്റ് ചെയ്താൽ...
പാലക്കാട്:പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ് കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണവും മദ്യവും...
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ...