News Kerala
10th November 2023
ഗാസ- ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഹമാസ് തീവ്രവാദികളെ നേരിട്ടതായി ഇസ്രായില്‍ പറഞ്ഞു. ഇസ്രായില്‍ ആവശ്യപ്പെട്ടതുപ്രകാരം ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗാസയില്‍നിന്ന്...