News Kerala (ASN)
10th July 2024
മ്യൂനിച്ച്: ഫ്രാന്‍സിനെ തീര്‍ത്ത് സ്‌പെയ്ന്‍ യൂറോ കപ്പ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയ്‌നിന്റെ ജയം. ആദ്യ പാതിയിലായിരുന്നു മൂന്ന് ഗോളുകളും. എട്ടാം...