മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ടൂര്‍ണെന്‍റ് പുനരാരംഭിക്കുമ്പോള്‍ വീണ്ടും നടത്തുമെന്ന് റിപ്പോര്‍ട്ട്....
Day: May 10, 2025
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് വാദിച്ച് പ്രതി; പൊലീസിനോട് മറുപടി തേടി കോടതി മുംബൈ∙ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി...
സംസ്ഥാനത്ത് 12 വരെ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ...
മോഹൻലാല്‍ നായകായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. 2018നെ വീഴ്‍ത്തി തുടരും കേരള ബോക്സ് ഓഫീസില്‍...
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകാൻ തുടങ്ങിയതോടെ പാകിസ്ഥാനിൽ പരിഭ്രാന്തി. പല മേഖലകളിലും രൂക്ഷമായ ഇന്ധന...
ഭുവനേശ്വര്‍: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എന്ത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ജീവനക്കാരുടെ...
6 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു, വിരൽ കടിച്ചുമുറിച്ചു; കടിയേറ്റത് മുറ്റത്തുവച്ച് കണ്ണൂർ∙ ആയിക്കര, കുമേനി സ്പോർട്സ് ക്ലബ് റോഡ്, ചിന്നക്കണ്ടി റോഡ് എന്നിവിടങ്ങളിൽ...
നവീൻ കാമി നേപ്പാളിലേക്ക് മടങ്ങും; മലയാളത്തിലൊരു വിജയച്ചിരിയുമായി ചട്ടഞ്ചാൽ ∙ മാതാപിതാക്കളായ നരിബാൻ കാമിക്കും ഭാര്യ ഈശ്വരി കാമിക്കുമൊപ്പം ഇനി നേപ്പാളിലേക്കു മടങ്ങുമ്പോൾ...
നിപ്പ: പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്തു വീണു കിടക്കുന്നതോ ആയ പഴങ്ങൾ, പച്ചക്കറികൾ ഉപയോഗിക്കരുത് കൽപറ്റ ∙ മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച...
ദില്ലി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സായുധ...