News Kerala
10th May 2024
പിതാവിന്റെ മരണമേല്‍പ്പിച്ച നടുക്കത്തിനിടയിലാണ് വയനാട് പുല്‍പ്പള്ളി പാക്കത്തെ സോന എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന പപ്പയോടുള്ള വാക്കുപാലിച്ചു....