ആ സിനിമയിൽനിന്ന് തന്നെ മാറ്റി ജയാബച്ചനെ വെച്ചെന്നറിഞ്ഞ് പർവീൺ ബാബി പൊട്ടിക്കരഞ്ഞു -നടൻ രൺജീത്

1 min read
Entertainment Desk
10th April 2024
സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും നിറഞ്ഞാടിയ അഭിനേത്രിയായിരുന്നു പർവീൺ ബാബി. സിനിമ നൽകിയ പേരിലും പ്രശസ്തിയിലും അഭിരമിച്ച് താരസിംഹാസനം നേടിയ പർവീൺ ബാബിയുടെ...