News Kerala
10th March 2024
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാർത്താക്കുറിപ്പിലൂടെയാണ് യാത്രികർക്ക് മുന്നറിയിപ്പ് നൽകിയത്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി...