പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാർത്ഥനെ മര്‍ദിക്കുന്ന ദൃശ്യങ്ങളോ ഇത്? വസ്തുത അറിയാം- Fact Check

1 min read
News Kerala (ASN)
10th March 2024
വൈത്തിരി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ വിവാദങ്ങളും സംശയങ്ങളും ഇതുവരെ നീങ്ങിയിട്ടില്ല. സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരയായി...