Entertainment Desk
10th February 2025
മലോം: കൂലോം ഭഗവതിക്ഷേത്രത്തിലെ മുക്രിപ്പോക്കർ തെയ്യത്തിന്റെ പേരും പെരുമയും കടൽകടക്കുന്നു. നൂറ്റാണ്ടുകൾക്കുമുൻപ് ഉള്ളാളം ദേശത്തുനിന്ന് കാസർകോടിന്റെ മലനാട്ടിലെത്തി വീരചരമമടഞ്ഞ് ദൈവക്കരുവായ യോദ്ധാവിന്റെ ചരിത്രം...