ശൈഖ് സായിദിനോടുള്ള ആദരം; പേരുമാറ്റി അബുദാബി വിമാനത്താവളം, ഇനി മുതല്‍ പുതിയ പേരില്‍ അറിയപ്പെടും
1 min read
News Kerala (ASN)
10th February 2024
അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി പുതിയ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് ഇനി മുതല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍...