വീണ്ടും കാട്ടാന ആക്രമണം; ഒന്നാം പ്രതി വനംമന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയം; ടി. സിദ്ദിഖ്
1 min read
News Kerala
10th February 2024
വയനാട് മാനന്തവാടി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച്...