രാഹുലിനു വിശ്രമം വേണം, ചാംപ്യൻസ് ട്രോഫി കളിക്കാമെന്നു താരം; ഏകദിന പരമ്പരയിലും സഞ്ജു വരും?
1 min read
News Kerala Man
10th January 2025
മുംബൈ∙ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളാണ് ഇന്ത്യയ്ക്ക്...