ന്യൂസ്‌ക്ലിക്ക് കേസ്: അമിത് ചക്രവര്‍ത്തിക്ക് മാപ്പുസാക്ഷിയാകാം; അനുവാദം നല്‍കി ഡല്‍ഹി കോടതി സ്വന്തം ലേഖിക എപിഎ കേസില്‍ ന്യൂസ്‌ക്ലിക്ക് ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്‌ആര്‍)...
Day: January 10, 2024
തമിഴ്നാട്ടിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം. അതും മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം....
തിരുവനന്തപുരം വിതുരയില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പൊലീസ്. യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 24കാരനായ പ്രതി അച്ചുവിനെ...
പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ...
തിരുവനന്തപുരം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം ആയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കലോത്സവ നടത്തിപ്പിന്...
തൃശൂര്‍: കുതിരാന്‍ ഒന്നാംതുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒന്നാം തുരങ്കം അടച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും ഗതാഗതനിയന്ത്രണം ആരംഭിച്ചു. പാലക്കാട് നിന്നും...
അഹമ്മദാബാദ് : ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന് ഊഷ്മള വരവേൽവ്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്‍റിനെ പ്രധാനമന്ത്രി...
'കാണപ്പോവത് വിസ്മയം', ഞെട്ടിച്ച് വാലിബൻ, ഫാന്‍ തിയറികളും ഊഹാപോഹങ്ങളും കാറ്റില്‍ പറത്താന്‍ എല്‍ജെപി !
മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ. യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി...
തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല, ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ ചുട്ടുകൊന്നു; പിതാവ് ഉള്‍പ്പെടെ 5 പേര് പിടിയില്‍ സ്വന്തം ലേഖിക തമിഴ്നാട്ടില്‍ വീണ്ടും...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 530 ഗ്രാം സ്വര്‍ണവുമായി കാസര്‍കോഡ് സ്വദേശി മഹ്മൂദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍...