യുവാവിനെ പീഡിപ്പിച്ച കേസ്: സംവിധായകന് രഞ്ജിത്തിന് താത്കാലികാശ്വാസം; തുടര്‍നടപടിക്ക് സ്റ്റേ

1 min read
Entertainment Desk
9th December 2024
ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിന് ആശ്വാസം. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു....