News Kerala (ASN)
9th December 2024
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാനത്തിന്...