News Kerala (ASN)
9th December 2024
ബെംഗളൂരു: ലോകമെമ്പാടുമുള്ള ടെക്കികളുടെ സ്വപ്ന ജോലിയിടങ്ങളിലൊന്നാണ് ഗൂഗിള്‍. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. ജോലിസ്ഥലത്തെ മികച്ച അന്തരീക്ഷമാണ് ഇതിലൊന്ന്...