Entertainment Desk
9th December 2023
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം. ശനിയാഴ്ചത്തെ പ്രദർശനങ്ങൾക്കുള്ള റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം പ്രധാന ചിത്രങ്ങളുടെ റിസർവേഷൻ പൂർത്തിയായി. 70 ശതമാനം സീറ്റുകൾക്കാണ്...