വാടകയിനത്തില്‍ മാത്രം മാസം 9 ലക്ഷം രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ബിസിനസുകാരന് !

1 min read
News Kerala (ASN)
9th December 2023
ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും മറ്റും ഒഴുക്കാണിപ്പോള്‍. വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ പിന്നീട് ചെറിയ ജോലികള്‍ കണ്ടെത്തി സ്ഥിര താമസമാക്കുകയും പിന്നീട് പൗരത്വത്തിനുള്ള...