എന്തൊരു ചതിയിത്!; കെവൈസി അപ്ഡേറ്റ് ചെയ്യാൻ ഒരു കോൾ വന്നു, 83കാരന് ഇതുവരെയുള്ള സമ്പാദ്യമെല്ലാം പോയി

1 min read
News Kerala (ASN)
9th December 2023
കൊൽക്കത്ത: ഓൺലൈൻ തട്ടിപ്പിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് രണ്ടര ലക്ഷം രൂപ. കൊൽക്കത്ത സ്വദേശിയായ 83 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്...