News Kerala (ASN)
9th November 2024
ആലപ്പുഴ:ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോറിയും ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ കക്കാഴം സ്വദേശി യാസിൻ മുഹമ്മദ് (26) ആണ് മരിച്ചത്....