News Kerala (ASN)
9th November 2024
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ തേവലക്കര സ്വദേശി അൽത്താഫ് ആണ് മിനി ലോറിയിടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി...