News Kerala (ASN)
9th November 2024
ഡര്ബന്: ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന താരമായതോടെ സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ന്നു....