'കുരച്ച് ബഹളമുണ്ടാക്കി നായ്ക്കുട്ടികൾ', ഉറക്കം പോയതോടെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊന്ന് യുവതികൾ, കേസ്

'കുരച്ച് ബഹളമുണ്ടാക്കി നായ്ക്കുട്ടികൾ', ഉറക്കം പോയതോടെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊന്ന് യുവതികൾ, കേസ്
News Kerala (ASN)
9th November 2024
മീററ്റ്: കിടന്നുറങ്ങാനായില്ല. കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികൾ. ഉത്തർ പ്രദേശിലെ മീററ്റിലെ കൻകെർഖേദയിലാണ് സംഭവം. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ...