ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച്...
Day: October 9, 2024
.news-body p a {width: auto;float: none;} ന്യൂയോര്‍ക്ക്: ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് പൈലറ്റ് മരിച്ചത്. തുടര്‍ന്ന്...
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേളയായ സൂര്യ ഫെസ്റ്റിവലില്‍ തന്‍റെ നൃത്തച്ചുവടുകള്‍ കൊണ്ട് കാണികളെ ഒരിക്കല്‍ക്കൂടി വിസ്‍മയിപ്പിച്ചിരിക്കുകയാണ് നവ്യ നായര്‍ അഭിനേത്രി എന്നതിനൊപ്പം മികച്ച...
'എന്നോടുണ്ടായിരുന്നത് മകനോടുള്ള സ്‌നേഹവും വാത്സല്യവും, വേദനയോടെ വിട'; ടി.പി മാധവനേക്കുറിച്ച് മോഹൻലാൽ
അന്തരിച്ച പ്രശസ്ത നടന്‍ ടി.പി മാധവനെ അനുസ്മരിച്ച് നടന്‍ മോഹന്‍ ലാല്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ തന്റെ...
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ കളിക്കാൻ തയാറായ ഇംഗ്ലണ്ട് ടീമിനു നന്ദി പറഞ്ഞുകൊണ്ട് സ്റ്റേഡിയത്തിൽ ഉയർന്ന ബാനറിൽ, ഇന്ത്യയ്ക്ക് പരിഹാസം. ഇരു ടീമുകളും തമ്മിൽ മുൾട്ടാനിൽ...
ദില്ലി: ഹരിയാന തെരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ....
.news-body p a {width: auto;float: none;} തിരുവനന്തപുരം : ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് മണിക്കൂറുകൾക്ക് മുമ്പാണ് നടന്നത്. ഇന്ന്...
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ...
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കൻ വനിതികള്‍ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്ഥാനെതിരായ മത്സരം...
ദീപങ്ങൾ, അലങ്കാരങ്ങൾ, വർണ്ണ രംഗോലികൾ – ദീപാവലി സന്തോഷത്തിന്റെ ആഘോഷമാണ്! നമ്മുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുള്ള അവസരമായും ഈ ആഘോഷവേള മാറുന്നു. ഗാഡ്ജറ്റുകൾ...