News Kerala (ASN)
9th October 2024
മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ ‘പൊറാട്ട് നാടക’ത്തിന്‍റെ കൗതുകങ്ങളും രസങ്ങളും ഒളിപ്പിച്ച ടീസർ പുറത്തിറങ്ങി. തികച്ചും ആക്ഷേപഹാസ്യ...