News Kerala (ASN)
9th October 2024
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. അമരൻ സ്വീകരിച്ചത് എന്തുകൊണ്ടാണ് എന്ന് പറയുകയാണ് നടൻ ശിവകാര്‍ത്തികേയൻ. യൂണിഫോമാണ് അമരനിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന്...