News Kerala (ASN)
9th October 2024
മലപ്പുറം: എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. പിടിഎയും മാനേജ്മെന്റും ചേർന്നാണ് സ്കൂളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. എടയൂർ കെഎം യുപി...