'ക്യാഷ് ഓൺ ഡെലിവറി'; രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ 'മധുര' പ്രതികാരം

1 min read
News Kerala (ASN)
9th October 2024
ദില്ലി: ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക്...