News Kerala (ASN)
9th October 2023
മലയാള സിനിമയിൽ വലിയൊരു വഴിത്തിരിവിന് വഴിയൊരുക്കിയ സിനിമയാണ് പുലിമുരുകൻ. വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ചിത്രം മലയാളത്തിലെ ആദ്യ 100കോടി ചിത്രമായി മാറി....