News Kerala
9th July 2024
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ...