നൂറ് വട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; 'മണിച്ചിത്രത്താഴ്' റീ റിലീസ് അപ്ഡേറ്റ്, ആവേശത്തിൽ ആരാധകർ

1 min read
News Kerala (ASN)
9th June 2024
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും ഇന്നും ടിവിയിൽ വരുമ്പോൾ ആവർത്തിച്ചു കാണുന്ന സിനിമകൾ ഉണ്ട്. അവയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്തിനേറെ ഡയലോഗുകൾ വരെ...