News Kerala
9th April 2022
കൊച്ചി: ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ലഹരിമരുന്ന്, പിടിച്ചുപറിയടക്കം ഏഴിലധികം കേസുകളിൽ പ്രതിയായ അരുൺ...