ആ ഗാനം പൂര്‍ത്തിയാക്കാന്‍ യോഗമുണ്ടായില്ല വയലാറിന്, അപൂർണതകൊണ്ട് എം.ബി.എസിനെ അസ്വസ്ഥമാക്കിയ ഗാനം

1 min read
Entertainment Desk
9th March 2025
കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരന്. ലഹരിയുടെ താഴ്വരയില് ഉന്മാദിയെപ്പോലെ അലയുന്ന അവധൂതന്. ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദം...