'തമിഴ് ചിത്രങ്ങളെക്കാൾ നന്നായി തമിഴ്നാട്ടിൽ ''മഞ്ഞുമ്മൽ ബോയ്സ്'' ഓടുന്നു'; പ്രശംസിച്ച് സംവിധായകർ

1 min read
Entertainment Desk
9th March 2024
തമിഴ്നാട്ടിലുൾപ്പടെ വിജയകരമായി പ്രദർശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകരായ വെങ്കട് പ്രഭുവും പാ രഞ്ജിത്തും. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിൽ...