Entertainment Desk
9th February 2025
മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സിൻറെ പുതിയ ചിത്രമായ ‘നാരായണീൻറെ മൂന്നാണ്മക്കൾ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി...