ഒടുവിൽ ലേഡി സൂപ്പർ സ്റ്റാറെത്തി; വീണ്ടും മമ്മൂട്ടി- നയൻസ് കോമ്പോ, താര സമ്പന്നം ഈ 'എംഎംഎംഎൻ'

1 min read
News Kerala (ASN)
9th February 2025
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇന്നാണ് നയൻതാര സെറ്റിലെത്തിയത്. കൊച്ചിയിൽ...