News Kerala
9th February 2023
കോട്ടയം: കോട്ടയത്ത് കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്....