Entertainment Desk
9th January 2025
തിരുവനന്തപുരം: മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിയോഗവാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണ്. തന്റെ ഗാനങ്ങളിലൂടെ...